kaala first review <br />കബാലിക്കു ശേഷം രജനി കാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാല കരികാലയ്ക്ക് വന്‍ വരവേല്‍പ്പ്. കേരളത്തിലും പലയിടങ്ങളിലും അര്‍ധരാത്രിക്കു തന്നെ ഹൗസ് ഫുള്‍ ഷോകള്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മുതലുള്ള രാത്രി വരെയുള്ള ഷോകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഭൂരിഭാഗം തിയറ്ററുകളിലും പൂര്‍ത്തിയായിരുന്നു. <br />#Kaala #Rajinikanth